അറബി-ഖുര്‍ആന്‍ പഠനം

  ഖുര്‍ആന്‍ വിവര്‍ത്തനം
 സൂക്തങ്ങളോടു കൂടി
 ഖുര്‍ആന്‍ പഠന വേദി

   അറബിഭാഷ പഠനം
 അറബി അക്ഷരമാല
 അറബിഭാഷയെപ്പറ്റി

  

ഖുര്‍ആനിക ജീവിതവ്യവസ്ഥ

ലഘുപരിചയം:

വിശദ പഠനങ്ങൾ:

വിശ്വാസങ്ങള്‍

 

അനുഷ്ഠാനങ്ങള്‍

 

ജീവിത മാതൃക

 

 

 

 ഇ-ലൈബ്രറി

വീഡിയോകൾ

ഖുര്‍ആന്‍ പഠനം, പ്രവാചക വചനങ്ങള്‍ , പൊതു വിഷയങ്ങള്‍

അറബി പഠനം, 

സക്കാത്ത്,  പ്രവാചക വചനങ്ങൾ.

 പ്രത്യേക പഠനങ്ങൾ

പൊതു വിഷയങ്ങള്‍ :   

മനുഷ്യാവകാശം, പരിസ്‌ഥിതി, സ്ത്രീകള്‍ , സാമ്പത്തികശാസ്ത്രം...

ദൈവിക ദൃഷ്ടാന്തങ്ങള്‍:::
മനുഷ്യന്‍ ദിനേന ഇടപെടുന്ന ഓരോ വസ്തു വിലും ധാരാളം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്‌....
ശാസ്ത്രസൂചനകള്‍ :
പ്രപഞ്ചം, ആകാശം, ഗ്രഹങ്ങള്‍, സൂര്യന്‍, ഭൂമി, ചന്ദ്രന്‍ തുടങ്ങിയവയെപ്പറ്റി...
കുടുംബ ജീവിതം:
വിവാഹം, ദാമ്പത്യ ജീവിതം, പാരന്റിങ്ങ്‌, ആരോഗ്യ സംരക്ഷണം, തുടങ്ങിയ വിഷങ്ങളെപ്പറ്റി...
വഴിവിളക്ക്:
സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം എന്നത്‌ കാലഹരണപ്പെട്ട ആപ്തവാക്യ..പക്ഷേ..
വഴി വര്‍ത്തമാനം: ചിന്തിക്കുവാനും പഠിക്കുവാനും നന്മക്കുവേണ്ടിയുള്ള ഈ എളിയ ശ്രമത്തില്‍ പങ്കാളികളാകുവാനും..

 

കുട്ടികളുടെ 'വഴി'

 

വഴിയിലെ അമൃത്‌::
നല്ലത്‌ ചിന്തിക്കുകയും നല്ല രീതിയില്‍ ജീവിക്കുകയും ചെയ്ത മനുഷ്യര്‍ നല്‍കിയ ഉപദേശങ്ങള്‍ .

 

വഴിയിലെ മലരുകള്‍ :
കുട്ടികള്‍ക്കുള്ള വിഭവങ്ങളാണ്. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട ഏതാനും സദ്ഗുണങ്ങങ്ങള്‍ .

 

കുട്ടികള്‍ക്കുള്ള സന്ദേശങ്ങള്‍ ‍:
കുട്ടിള്‍ക്കായി തയാറക്കിയ ഏതാനും ലഘു പഠനങ്ങളാണിത്‌.

 

വഴിയിലെ തേന്‍ തുള്ളികള്‍ :
കുട്ടികളേ, നാം ഒരുപാട്‌ കഥകള്‍ കേട്ടവരാണ്‌. നിങ്ങള്‍ക്കായി ഏതാനും ചെറുകഥകള്‍ ‍.

 

വഴി വെബിലേക്ക്‌ സ്വാഗതം

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ 'വഴി' മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിറ‍മുക്തിയിലേക്ക്‌ ഈ ''വഴി'' തെളിഞ്ഞു കിടക്കുന്നു.  ആത്മീയതയുടെ പ്രജ്ഞക്ക്‌ തെളിച്ചമേകാന്‍ ഈ'വഴി' . വിശ്വഗതി തിരുത്തിയ വിശ്വാസ പ്രമാണത്തിന്റെ ദിവ്യമായ വെളിപാടുകള്‍ ഈ'വഴി' യില്‍ പൂമരങ്ങള്‍ തണല്‍ പരത്തുന്നു. കാലം ഇവിടെ ഇടമുറിയതെ സ്പന്ദിക്കുന്നു. ജന്മാന്തരങ്ങളുടെ വ്യാളീമുഖങ്ങളെ സുധീരം അഭിമുഖീകരിക്കാന്‍ തിരുമൊഴികളുടെ ചാന്ദ്രശോഭ ഈ 'വഴി' ക്ക്‌ തിളക്കമേറ്റുന്നു.  ഖുര്‍ആന്‍ ഗ്രീഷ്മസൂര്യന്മാരുടെ അഗ്നിദീപ്തി പോലെ ഈ പാതയില്‍ പ്രകാശധൂളിയാകുന്നു.  വാനഭൂവനങ്ങളെയും ചരാചരങ്ങളെയും മടക്കി വിളിക്കും വരെ, ഐഹികതൃഷ്ണകളൊടുങ്ങും വരെ, അവസനയാത്രക്ക്‌ മനസ്സിനെയും വപുസ്സിനെയും സജ്ജമാക്കാന്‍ ഈ'വഴി' യില്‍ ദിവ്യദൂതുണ്ട്‌...  ....->>>>> തുടർന്ന് വായിക്കുക

വഴി പഠന വേദി